thampi

വൈപ്പിൻ: പുതുവൈപ്പ് പരുത്തിക്കടവ് അഞ്ചുതൈക്കൽ എ.കെ. തമ്പി (62) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുനന്ദ. മക്കൾ: സ്മിത, സൗമിത്രൻ. മരുമക്കൾ: വിനോദ്, കീർത്തന.