കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുളിക്കത്തടത്തിൽ ആഗസ്തി (80) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഏല്യാമ്മ. പിറവം കിഴക്കേൽ കുടുംബാംഗം. മക്കൾ: ബിജു, ബീന. മരുമക്കൾ: ലീന,ജോസ്.