kklm

കൂത്താട്ടുകുളം: പുന്നത്താനത്ത് പി.കെ. ബേബി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി പാലച്ചുവട് നാരേകാട്ട് കുടുംബാംഗം. മക്കൾ: സെയ്നി, കുര്യാക്കോസ്. മരുമകൻ: സുമിത്ത്.