മട്ടാഞ്ചേരി: കൂവപ്പാടം അലാത്തുകുറ്റി റോഡ് കൃഷ്ണവിലാസംവീട്ടിൽ പരേതനായ നളിനരാജന്റെ ഭാര്യ രാജലക്ഷ്മി (72 റിട്ട. മത്സ്യഫെഡ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. മക്കൾ: ശാന്തിരഞ്ജൻ (ഡി.ജി.എം മുത്തൂറ്റ് ഫിനാൻസ്), ലക്ഷ്മീരാജൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ഓസ്ട്രേലിയ). മരുമക്കൾ: ശരത്ചന്ദ്രൻ (അസി. കമ്മീഷണർ ജി.എസ്.ടി കോയമ്പത്തൂർ), ബിനോയ് കൈമൾ (സി.എ, ഓസ്ട്രേലിയ).