പെരുമ്പടപ്പ്: പൈറോഡിൽ കട്ടപ്പള്ളിവീട്ടിൽ ജെറോം ഡികോത്ത (83 റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബ്ളോസം, ബോണി, ബിനോയ്, ബോബി. മരുമക്കൾ: സിറിൽ തോമസ്, മെറ്റിൽഡ, സ്വേത, സിൽജു.