വൈപ്പിൻ: പുതുവൈപ്പ് കളത്തിത്തറയിൽ ടി.കെ. സദാനന്ദൻ (83) കൊവിഡ് ബാധിച്ച് മരിച്ചു. സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: പരേതയായ രമണി. മക്കൾ: ഷീരാജ, ഷർലിൻ, ഷാമോൻ.