ഇടപ്പള്ളി ടോൾ: ചമ്പോക്കടവ് റോഡിൽ മനയ്ക്കപ്പറമ്പിൽ ബാഹുലേയന്റെ (റിട്ട. എച്ച്.എം.ടി) ഭാര്യ സദിനി (72) നിര്യാതയായി. മക്കൾ: ബിനു, ബിജാസ്, ബിനീഷ്. മരുമക്കൾ: ജെറിൻ, ബബിത, ഭവ്യ.