death

കാലടി: കൊറ്റമം നമ്പളമ്പാറ പരേതനായ ഔസേഫിന്റെ ഭാര്യ റോസ (91) നിര്യാതയായി. മക്കൾ: ജോസ്, എൽസി, ഫാദർ സേവ്യർ നമ്പളമ്പാറ, ചാക്കോച്ചൻ. മരുമക്കൾ: ലൂസി, ചാക്കോ, തെരേസ.