swami

കൊച്ചി​: കൊവിഡ് ബാധിതനായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടപ്പള്ളി​ പോണേക്കര ശ്രീ പവിത്രാനന്ദ സ്വാമി ആശ്രമ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ പവിത്രാനന്ദ സ്വാമി (60) നിര്യാതനായി.