isac64

മൂവാറ്റുപുഴ: മലഅരയ സംരക്ഷണസമിതി ജനറൽ സെക്രട്ടറിയും സി.എസ്.ഐ ഈസ്റ്റ്‌ കേരള മഹായിടവക മുൻ കൗൺസിൽ അംഗവുമായ കെ.ജെ. ഐസക് (ബേബി,​ 64, റിട്ട. എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: റോസമ്മ ശമുവൽ (റിട്ട. എസ്.ബി.ഐ). മക്കൾ: റോബിൻസൺ,​ ഡാർവിൻ. മരുമക്കൾ: ജിൻസി കുര്യൻ, ഫേബ അനബാബു.