നെടുമ്പാശ്ശേരി: മേയ്ക്കാട് കോട്ടയ്ക്കൽവീട്ടിൽ ഔസേഫിന്റെ ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് മേയ്ക്കാട് സെന്റ് മേരീസ് കാതോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, ബൈജു, ഷാജു, ജോളി. മരുമക്കൾ: ഷിജി, ബിന്നി (ശ്രീനാരായണ മെഡിക്കൽ കോളേജ്, ചാലാക്ക), സോഫി, ആന്റണി.