manoharan57

പെരുമ്പാവൂർ: ഒക്കൽ ആന്റോപുരം സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും ഒക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടുമായ കളമത്തിൽ വീട്ടിൽ മനോഹരൻ (57) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഗിരിജ. മകൻ: യദുകൃഷ്ണ.