കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വയലാറിൽ നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു. നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ചേർത്തല സി.ഐക്കും എ.ബി.വി.പി പരാതി നൽകി.