covid-deathu-paravur

പറവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുത്തൻവേലിക്കര ഇളന്തിക്കര ചാലക്കുടിവീട്ടിൽ പരേതനായ കാർത്തികേയന്റെ മകൻ സച്ചിദാനന്ദൻ (47) മരിച്ചു. ബി.ജെ.പി ഒ.ബി.സി മോർച്ച പറവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്. അമ്മ: പ്രഭാവതി. ഭാര്യ: നിമിഷ. മക്കൾ: ആയൂഷ്, അദ്വൈത്. സഹോദരങ്ങൾ: ബിജു, മധു.