vd

പതിനഞ്ചാം കേരള നിയമസഭയിൽ കോൺഗ്രസിലെ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും . സതീശനെ പ്രതിപക്ഷ നേതാവാക്കി കൊണ്ടള്ള ഹൈക്കമാൻഡ് തീരുമാനം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപിച്ചത്.


വീഡിയോ: എൻ.ആർ.സുധർമ്മദാസ്