കൊച്ചി : ചരക്ക്‌ലോറികളിലെയും ട്രക്കുകളിലെയും തൊഴിലാളികളെ വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകിയതായി ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.രാജൻ , ജനറൽ സെക്രട്ടറി എം.ഇബ്രാഹിം കുട്ടി എന്നിവർ അറിയിച്ചു.