കൊച്ചി: ലോക ജൈവവൈവിദ്ധ്യദിനത്തിൽ പ്രകൃതിസംരക്ഷണ വേദി അന്തരിച്ച സുന്ദർലാൽ ബഹുഗുണയ്ക്ക് ചിപ്‌കോ സമരം പുനരാവിഷ്‌കരിച്ചു ആദരാഞ്ജലി അർപ്പിച്ചു. മരത്തെ പുണർന്നു കൊണ്ട് നടത്തിയ അനുസ്മരണത്തിൽ ഏലൂർ ഗോപിനാഥ്, ടി.എൻ.പ്രതാപൻ, ബി.ഗോപാലകൃഷ്ണൻ നായർ, ജവൽ, കെ.കെ.വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.