കൊച്ചി: തീരദേശ പരിപാലന പ്ലാൻ സംബന്ധിച്ച വിവര ശേഖരണത്തിനായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും കടൽ എന്ന സംഘടനയും സംയുക്തമായി വെബിനാൽ സംഘടിപ്പിച്ചു. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പങ്കെടുത്തു.