കൊച്ചി: കേരള ഫിഷറീസ് സർവകലാശാല ഓഡിറ്റ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് 25ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.