ആലുവ: കിഴക്കേ കടുങ്ങല്ലൂർ ടെമ്പിൾ കനാൽറോഡിൽ നിർമ്മാല്യത്തിൽ വിജയകുമാറിന്റെ ഭാര്യ നിർമ്മല നായർ (65) നിര്യാതയായി. മക്കൾ: സജി, അജി. മരുമക്കൾ: ശ്രീത, ഹാരിഷി.