adv-raji-kumar-54

പെരുമ്പാവൂർ: പൂപ്പാനി കാരാട്ടുപള്ളി കരയിൽ ഇടയത്തുവീട്ടിൽ വേലായുധന്റെ മകൻ അഡ്വ. ഇ.വി. റെജികുമാർ (54) നിര്യാതനായി. ഭാര്യ: മിനി. മകൾ: കാവ്യ.