കളമശേരി: ഗവ. മെഡിക്കൽ കോളേജും കളമശേരി നഗരസഭയും സംയുക്തമായി സൗജന്യമായി കൊവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കുന്നു. മെഡിക്കൽ കോളേജിന് സമീപമുള്ള ബസ് ടെർമിനലിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന പരിശോധന വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.