വൈപ്പിൻ: അയ്യമ്പിള്ളി ചിറ്റൂക്കാരൻ രാമകൃഷ്ണന്റേയും തങ്കത്തിന്റേയും മകളും തിരുവനന്തപുരം മടവൂർ ഗിരിജാഭവനിൽ സുനിൽകുമാറിന്റെ ഭാര്യയുമായ ലഫ്. കേണൽ കവിത (53) നിര്യാതയായി. മക്കൾ: ആഷിഷ്, ആദേശ്..