health
ആയുർവേദ-ഹോമിയോ മരുന്നുകളുടെ വിതരണോദ്ഘാടനം സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എൻ.സി.ഉഷാകുമാരി നിർവഹിക്കുന്നു

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 7-ാം വാർഡിൽ ആയുർവേദ-ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആർ.ആർ.ടി അംഗങ്ങളായ വി.എസ്.സതീശൻ, എം.പി.സുധീഷ് കുമാർ , പി.വി. വിനീഷ്, എം.പി.ചെറിയാൻ, വി.എസ്.ശശി, എം.എൻ.ഷിബു എന്നിവർ നേതൃത്വം നൽകി.