hema-75

പള്ളുരുത്തി: നമ്പ്യാപുരം ചിരട്ടക്കാട്ട് വീട്ടിൽ പരേതനായ അമൃതലാലിന്റെ ഭാര്യ ഹേമ (75) നിര്യാതയായി. മക്കൾ: മനോജ്, മിനി ലാലു.