parameswaran-acheri-81

പള്ളുരുത്തി: വെള്ളിയത്തറ നാരായണൻ റോഡിൽ നികർത്തിൽവീട്ടിൽ പരമേശ്വരൻ ആചാരി (81) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സ്വയംപ്രഭ, ഇന്ദുലേഖ, സതീഷ്‌കുമാർ, മധു, ശ്രീലത. മരുമക്കൾ: കമലാധരൻ,ശശികുമാർ, വിനിമോൾ, മീര, മധു.