ajith

ആലുവ: ക്വാർട്ടേഴ്‌സ് റോഡ് ജ്യോതിസിൽ എം.കെ. അയ്യപ്പന്റെ മകൻ എം.എ. അജിത് (44) കൊവിഡ് ബാധിച്ച് മരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റും ആലുവ ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റുമായിരുന്നു. മാതാവ്: രാജമ്മ. ഭാര്യ: ധന്യ. മക്കൾ: ധ്യാൻകൃഷ്ണ, ദർശൻകൃഷ്ണ.