കോതമംഗലം: മലയിൻകീഴ് പുക്കുന്നേൽ ഏലിയാസ് പി.ടി (58) നിര്യാതനായി. ഭാര്യ: ജിൻസി തങ്കളം കവുങ്ങംപിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ബേസിൽ, ബെസി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.