വാക്സിനേഷൻ ചലഞ്ചിൽ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി സ്വരൂപിച്ച തുക ക്ളബ് ഭാരവാഹികൾ പി.കെ. രമാദേവിക്ക് കൈമാറുന്നു
പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി 15,100 രൂപ വാക്സിനേഷൻ ചലഞ്ചിലേക്ക് നൽകി. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷിയും സെക്രട്ടറി ടി.വി. ഷൈവിനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. രമാദേവിക്ക് തുക കൈമാറി.