പെരുമ്പാവൂർ: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അശ്വതി രതീഷ് അഞ്ച് ഓക്‌സി മീറ്റർ വെങ്ങോല പി.എച്ച് സെന്ററിനു നൽകി. വെങ്ങോല ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോന് അശ്വതി രതീഷ് ഓക്‌സി മീറ്ററുകൾ കൈമാറി.