kuryiachan-69

മൂവാറ്റുപുഴ: പായിപ്ര പുന്നേടത്തുമൂലയിൽ പി.കെ. കുര്യാച്ചൻ ( 69) നിര്യാതനായി. ഭാര്യ: മേരി കോലഞ്ചേരി പെരിങ്ങോൾ കുറ്റിനാൽ കുടുംബാംഗം. മക്കൾ: റോബി, റോയി. മരുമക്കൾ: ഷീബ (അദ്ധ്യാപിക, മണ്ണൂർ സെന്റ് ജോർജ് സ്‌കൂൾ ), ജിസിൽ (അദ്ധ്യാപിക, തുരുത്തിപ്പിള്ളി സെന്റ് മേരീസ് കോളേജ് ). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് ത്രിവേണി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.