നെട്ടൂർ: മാക്കാശേരി വീട്ടിൽ ബി.പി. ആന്റണി (63) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) വി.കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പുഷ്പ (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ). മക്കൾ: അനൂപ് ആന്റണി (യു.എസ്.എ.), അനീഷ് ആന്റണി (യൂറോപ്പ് ). മരുമക്കൾ: സ്റ്റെഫി, നികിത.