നെടുമ്പാശേരി: പുളിയനം പെരേപ്പാടൻ ചാക്കുണ്ണി (72) നിര്യാതനായി. ഭാര്യ: മേയ്ക്കാട് കോട്ടയ്ക്കൽ കുടുംബാംഗം റോസി. മകൻ: മാർട്ടിൻ. മരുമകൾ: അനു.