വൈപ്പിൻ: എടവനക്കാട് മായാബസാറിൽ താമസിക്കുന്ന വെളിയത്തുനാട് കൊല്ലംപറമ്പിൽ കുഞ്ഞിക്കൊച്ചിന്റെ മകൻ മുഹമ്മദ് റഷീദ് (മോമുണ്ണി 70) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ : സൈനബ. മക്കൾ : താരിഖ്, തസ്‌നി. മരുമകൻ :ഷിയാസ്.