pathu-90

ആലുവ: മാറമ്പിള്ളി കടവിൽ ചാക്കപ്പള്ളി പരേതനായ മുഹമ്മദുകുട്ടിയുടെ ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: താച്ചി, ആമിനാബീവി (റിട്ട. അദ്ധ്യാപകൻ, അൽ ഇലാഹിയ മസ്ജിദ് സെക്രട്ടറി),​ ജമീല, സുഹറബീവി, സാജിത, റഷീദ. മരുമക്കൾ: അബ്ദുൽ ഖാദർ, ഷംസുദ്ദീൻ, ബുഷറ, പരേതനായ മുഹമ്മദ്, ബക്കർ സലിം, അലിയാർ.