വൈപ്പിൻ: ഞാറക്കൽ വാളൂരാൻ കൊച്ചുവറീതിന്റെ മകൻ ചാക്കപ്പൻ (76) കൊവിഡ് ബാധിച്ച് മരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വരാപ്പുഴ ആക്കുന്നത്ത് കുടുംബാംഗം എ.ജെ. മേരി (അമ്മിണി റിട്ട. അദ്ധ്യാപിക, ഗവ. ഫിഷറീസ് യു.പി സ്‌കൂൾ, ഞാറക്കൽ). മക്കൾ: വിനോദ്, വിജി (മസ്‌കറ്റ്), വിജേഷ്. മരുമകൻ: വർഗീസ് കണക്കശേരി (മസ്‌കറ്റ്).