ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതരുടെ ഭവനങ്ങളിൽ ഭക്ഷ്യകിറ്റുകൾ നൽകി. ശാഖാ പ്രസിഡന്റ് പി.കെ. ശ്രീകുമാർ, സെക്രട്ടറി പി.വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ബി. സുധീഷ് കുമാർ, ശാഖാ കമ്മിറ്റി അംഗം വി.യു. മണി എന്നിവർ നേതൃത്വം നൽകി.