വൈപ്പിൻ: സൗത്ത് പുതുവൈപ്പ് പുത്തൻചക്കാലക്കൽ ആന്റണി (80) നിര്യാതനായി. ഭാര്യ: പരേതയായ ആലിസ്. മക്കൾ: ഡീന, ഡിക്‌സൻ, ലിൻസി, വിൻസി. മരുമക്കൾ: ജോൺ, ജൻസി, സോജൻ, നിക്‌സൻ.