jaya

വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് ഇളയിടത്തുപറമ്പിൽ പരേതനായ ഗോവിന്ദകമ്മത്ത് ഭാര്യ ജയ (74) നിര്യാതയായി. മക്കൾ: ഗണേഷ് കമ്മത്ത്, ഗിരിജ, മുരളീധര കമ്മത്ത്. മരുമക്കൾ: സുമിത്ര, വിനോദ്, നിർമ്മല.