death

കാലടി: വെള്ളാരപ്പിള്ളി കൂട്ടുങ്ങൽ പൗലോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെള്ളാരപ്പിള്ളി സെന്റ്.ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി.മാണിക്യമംഗലം പടയാട്ടി കുടുംബാംഗം. മക്കൾ: സിബിൻ, സിജിൻ. മരുമകൾ: അഞ്ജു.