വൈറ്റില. ആർ.എസ്.എ.സി റോഡ് ഏറംകുളം വീട്ടിൽ ഇ.ജെ. മാത്യു (66 - റിട്ട. കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: പെൻസ. മക്കൾ: റിയേഷ്, അൽസ. മരുമകൻ: ജോമോൻ.