പെരുമ്പാവൂർ: വേങ്ങൂർ അമ്പാട്ട് വീട്ടിൽ പരേതനായ കരുണാകരന്റെയും കാർത്യായനിയുടെയും മകൻ അനീഷ് (34) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൂങ്ങാലിയിലെ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അഭിലാഷ്, അശ്വതി.