പെരുമ്പാവൂർ: കാരാട്ടു പള്ളിക്കര പുത്തൻകുടി വീട്ടിൽ വിൽസൺ മാത്യു (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് പെരുമ്പാവൂർ ബഥേൽ സുലോക്ക യാക്കൊബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അല്ലപ്ര കുഞ്ഞുട്ടികുടി കുടുംബാംഗം ശാന്താ വിൽസ. മക്കൾ: ജിബിൻ വിൽസൺ, ജൂലി റോബിൻ. മരുമക്കൾ: റോബിൻ ഫിലിപ്പ്, ജൂലി ജിബിൻ.