thachi-85

പെരുമ്പാവൂർ: സൗത്ത് വാഴക്കുളം മുണ്ടക്കൽ പരേതനായ മമ്മുഞ്ഞിന്റെ ഭാര്യ താച്ചി (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, നബീസ. മരുമക്കൾ: ഹസൈനാർ, ബീവി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തടിയിട്ടപ്പറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.