പെരുമ്പാവൂർ: കീഴില്ലം തേക്കനാട്ടുകൂടി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ അജയകുമാർ (44) കൊവിഡ് ബാധിച്ച് നിര്യാതനായി. മാതാവ്: ഓമന. സഹോദരങ്ങൾ: ജയകുമാർ, സജയകുമാർ, വിനോദ്കുമാർ.