നെടുമ്പശ്ശേരി: കിഴക്കേദേശം മണിവിലാസംവീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ലീലാവതി (72) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, മണി, ബിന്ദു, സിന്ധു. മരുമക്കൾ: സരിത, പ്രദീപ്, ചന്ദ്രൻ, അനിൽകുമാർ.