കരുമാല്ലൂർ: പുറപ്പിള്ളിക്കാവ് കറുത്താണത്ത് വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ അംബുജാക്ഷിയമ്മ (85) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ലതാദേവി, രമാദേവി, ശ്യാമള, പ്രസന്ന, അജിത, നന്ദകുമാർ. സംസ്‌കാരം ഇന്ന് രാവിലെ തോന്ന്യകാവ് ശ്മശാനത്തിൽ.