death

നീലീശ്വരം: നടുവട്ടം പാലമറ്റം കിണാഞ്ചേരി ആഗസ്തി (76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി നീലിശ്വരം മൂലൻ കുടുംബാംഗം. മക്കൾ: മേഴ്സി, ലിൻസി, സജി, ജസ്റ്റി. മരുമക്കൾ: രാജൻ, റോയ്, പ്രീതി, ജിഫി.