elizabeth

കൊച്ചി​: മേഘാലയ മുൻഗവർണർ എം.എം. ജേക്കബി​ന്റെ മകളും പുത്തുപ്പള്ളി​ൽ കണ്ണൻകോനാരി​ൽ തോമസ് എബ്രഹാമി​ന്റെ ഭാര്യയുമായ എലി​സബത്ത് തോമസ് (ബെത്ത് - 58) നി​ര്യാതയായി​. എയർ ഇന്ത്യ കൊച്ചി​ അസി​. മാനേജരായി​രുന്നു. കാരി​യർ സ്റ്റേഷൻ റോഡി​ലെ ജോവൽ ആവലോൻ 4 ബി​ വസതി​യി​ൽ വച്ചായി​രുന്നു അന്ത്യം. സംസ്കാരം നടത്തി​. മകൻ: അശ്വി​ൻതോമസ് (സൊണാറ്റ സോഫ്റ്റ് വെയർ). മരുമകൾ: റെനി​റ്റ റാഫേൽ (എച്ച്.ആർ. ആക്സഞ്ചർ)