കൊച്ചി: സി.എം.എഫ്.ആർ.ഐ എംപ്ലോയീസ് സഹകരണ സംഘത്തിൽ ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലാർക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ലോക്ക്ഡൗൺ മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.